Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Decision

ന​ഴ്‌​സു​മാ​രു​ടെ സ​മ​രം: ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യുടെ മ​​​​​ധ്യ​​​​​സ്ഥ​​​​ച​​​​​ര്‍​ച്ച​​​​​യി​​​​​ലും തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​ല്ല

കൊ​​​​​ച്ചി: ന​​​​​ഴ്‌​​​​​സു​​​​​മാ​​​​​ര്‍ ന​​​​​ട​​​​​ത്തു​​​​​ന്ന സ​​​​​മ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി മീ​​​​​ഡി​​​​​യേ​​​​​ഷ​​​​​ന്‍ സെ​​​​​ന്‍റ​​​​​റി​​​​​ല്‍ അ​​​​​ഡ്വ. പി.​​​​​എം. മു​​​​​ഹ​​​​​മ്മ​​​​​ദ് ഷി​​​​​റാ​​​​​സി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​യി​​​​​ല്‍ നടന്ന ചർച്ചയിലും തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​ല്ല. അ​​​​​ടി​​​​​സ്ഥാ​​​​​ന ശ​​​​​മ്പ​​​​​ളം 40,000 രൂ​​​​​പ​​​​​യാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ല്‍ ന​​​​​ഴ്‌​​​​​സു​​​​​മാ​​​​​രു​​​​​ടെ സം​​​​​ഘ​​​​​ട​​​​​നാ​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, മി​​​​​നി​​​​​മം വേ​​​​​ത​​​​​ന​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു സ​​​​​ര്‍​ക്കാ​​​​​ര്‍ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലെ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ള്‍ പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കും​​​​വ​​​​​രെ കാ​​​​​ത്തി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​ത​​​​​ട​​​​​ക്കം ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റു​​​​​ക​​​​​ള്‍ ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്.

ഇ​​​​​രു​​​​വി​​​​​ഭാ​​​​​ഗ​​​​​വും വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യ്ക്കു ത​​​​​യാ​​​​​റാ​​​​​കാ​​​​​തെ​​​വ​​​​​ന്ന​​​​​തോ​​​​​ടെ സം​​​​​ഘ​​​​​ട​​​​​നാ​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്ത് നി​​​​​ല​​​​​പാ​​​​​ട് അ​​​​​റി​​​​​യി​​​​​ക്കാ​​​​​ന്‍ മീ​​​​​ഡി​​​​​യേ​​​​​റ്റ​​​​​ര്‍ ക​​​​​ക്ഷി​​​​​ക​​​​​ള്‍​ക്കു നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി.

ച​​​​​ര്‍​ച്ച തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച വീ​​​​​ണ്ടും തു​​​​​ട​​​​​രാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ച​​​​​ര്‍​ച്ച അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.

Latest News

Corehub Up